Home » abhishek bachan and aiswarya rai
akshay-aiswarya

ആഷിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹം: അഭിഷേക് ബച്ചന്‍

ഐശ്വര്യ റായിക്കൊപ്പം ഒരു കോമഡിച്ചിത്രത്തില്‍ അഭിനയിക്കാന്‍ സാധിച്ചിട്ടില്ലെന്നും അത്തരമൊരു ചിത്രം ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും അഭിഷേക് ബച്ചന്‍. ഐശ്വര്യക്കൊപ്പം ഒരു ചിത്രം ചെയ്യുന്നത് രസകരമായിരിക്കും. നല്ല തിരക്കഥ വന്നാല്‍ ഐശ്വര്യക്കൊപ്പം ഇനിയും അഭിനയിക്കുമെന്നും അഭിഷേക് ബച്ചന്‍....