Home » abhya case
abhaya

അഭയക്കേസ്: തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

കൊച്ചി: സിസ്റ്റര്‍ അഭയ കേസിലെ തെളിവ് നശിപ്പിച്ചതിനെ കുറിച്ച് അന്വേഷിക്കാന്‍ സി.ബി.ഐയോട് ഹൈക്കോടതി ഉത്തരവിട്ടു. പൊതുപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് ബാലകൃഷ്ണന്റെ ഉത്തരവ്. ക്രൈംബ്രാഞ്ച് മുന്‍ എസ് പി കെ.ടി മൈക്കിള്‍ അടക്കമുള്ളവരുടെ....