Home » Abu azmi
ABU_Azmi

ബലാത്സംഗക്കേസില്‍ ഇരകളെ ശിക്ഷിക്കണമെന്ന് പറഞ്ഞിട്ടില്ല: അബു ആസ്മി

ന്യൂദല്‍ഹി: ബലാത്സംഗക്കേസില്‍ ഇരകളെയും ശിക്ഷിക്കണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അബു ആസ്മി. തന്റെ വാക്കുകളെ മാധ്യമപ്രവര്‍ത്തകര്‍ വളച്ചൊടിക്കുക യായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബലാത്സംഗക്കേസിലെ ഇരകള്‍ ശിക്ഷിക്കപ്പെടേണ്ടതുണ്ടോ എന്ന് ചോദിച്ചപ്പോള്‍ താന്‍....