Home » abu qasim
abu-qasim

ലശ്കര്‍ ഇ തൊയ്ബ കമാന്‍ഡര്‍ അബു കാസിമിനെ ഏറ്റുമുട്ടലില്‍ വധിച്ചു

ജമ്മു: ഉധംപൂര്‍ ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ലശ്കര്‍ ഇ തൊയ്ബ കമാന്‍ഡര്‍ അബു കാസിം കൊല്ലപ്പെട്ടു. ദക്ഷിണ കശ്മീരിലെ കുല്‍ഗാമില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലിലാണ് അബു ഖാസിമിനെ വധിച്ചത്. കുല്‍ഗാം ജില്ലയില്‍ ഇയാള്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ്....