Home » abu salem
abu-salim

അബൂസലീമിന് തീവണ്ടിയില്‍ നിക്കാഹ്; അന്വേഷിക്കാന്‍ കോടതി ഉത്തരവ്‌

മുംബൈ: അധോലോക നേതാവ് അബു സലിം തീവണ്ടിയില്‍ വെച്ച് നടത്തിയ മൊബൈല്‍ കല്യാണത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ടാഡാ കോടതിയുടെ ഉത്തരവ്. ജയിലില്‍ തന്നെയാണ് വര്‍ഷങ്ങളായി താമസമെങ്കിലും അബു പ്രണയത്തിലായിരുന്നു. മൊബൈല്‍ ഫോണ്‍....