Home » abuse
teenager-gang-raped-in-mumbai

ഒമ്പത് വര്‍ഷം പീഡനം: പതിനഞ്ചുകാരിയെ രക്ഷപ്പെടുത്തി

ഒന്‍പതുവര്‍ഷമായി അര്‍ജന്റീനയില്‍ വളര്‍ത്ത് മാതാപിതാക്കളുടെ പീഡനത്തിനിരയായി ഗ്യാരേജില്‍ കഴിയുകയായിരുന്ന പതിനഞ്ചുകാരിയെ രക്ഷപ്പെടുത്തി. പോലീസിന് പെണ്‍കുട്ടിയെ കണ്ടെത്തുമ്പോള്‍ വെറും 20 കിലോ മാത്രമായിരുന്നു ഭാരം. ദിവസം വെള്ളവും ബ്രഡും മാത്രമായിരുന്നു ഭക്ഷണം. ഒന്‍പുതു വര്‍ഷത്തിനിടയില്‍ ആകെ....