Home » abuse against women
FB

പൊലീസുകാരനായ അച്ഛന്‍ നടുറോഡില്‍ മകളെ മര്‍ദ്ദിച്ചു, ഫേസ്ബുക്കില്‍ പ്രതിഷേധം

ബംഗലൂരു: ബംഗലൂരുവില്‍ പട്ടാപകല്‍ പൊലീസുകാരനായ അച്ഛന്‍ മകളെ ക്രൂരമായി മര്‍ദ്ദിക്കുന്ന ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍  പ്രതിഷേധത്തിനിടയാക്കുന്നു. മര്‍ദ്ദനത്തില്‍ നിന്നും പെണ്‍കുട്ടിയെ രക്ഷിച്ച രണ്ട് യുവതികള്‍ ചിത്രമുള്‍പ്പടെ പോസ്റ്റ് ചെയതതോടെയാണ് സംഭവം പുറംലോകമറിയുന്നത്. അമ്പതോളം പേര്‍ നോക്കിനില്‍ക്കുമ്പോഴായിരുന്നു....

വിനോദ ഉപാധികളുടെ കുറവാണ് പീഡനങ്ങള്‍ക്കു കാരണമെന്ന് യു.പി പോലീസ്

rape

ലക്‌നൗ: വിനോദ ഉപാധികളുടെ കുറവാണ് ബലാത്സംഗങ്ങള്‍ ഉണ്ടാകുന്നതിന് കാരണമെന്ന വിചിത്ര പ്രസ്താവനയുമായി ഉത്തര്‍പ്രദേശ് പോലീസ് രംഗത്ത്. വിദേശ സംസ്‌കാരവും മൊബൈല്‍ ഫോണുകളും വിനോദ ഉപാധികളുടെ അഭാവവുമാണ് രാജ്യത്ത്....

നിര്‍ഭയയില്‍ കുപ്പിച്ചില്ലുകള്‍ വിഴുങ്ങി പെണ്‍കുട്ടികളുടെ ആത്മഹത്യാശ്രമം

rape-350_011913071829_012113110027

തിരുവനന്തപുരം: പൂജപ്പുര നിര്‍ഭയാ കേന്ദ്രത്തില്‍ മൂന്നു പെണ്‍കുട്ടികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കുപ്പിച്ചില്ലുകള്‍ വിഴുങ്ങിയാണ് പെണ്‍കുട്ടികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മൂവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ടോടെ....

മന്ത്രവാദത്തിനിടെ യുവതി മരിച്ച സംഭവം; പിതാവ് അറസ്റ്റില്‍

teenager-gang-raped-in-mumbai

പത്തനംതിട്ട: പത്തനംതിട്ടയില്‍ മന്ത്രവാദത്തിനിടെ യുവതി മരിച്ച സംഭവത്തില്‍ പിതാവും ബന്ധുവും അറസ്റ്റില്‍. യുവതിയുടെ അച്ഛനായ പ്രസന്നകുമാര്‍ ബന്ധു വിക്രമന്‍ എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച്ചയാണ് കോളേജ് വിദ്യാര്‍ത്ഥിനിയായ ആതിര മന്ത്രവാദത്തിനിടെ....

മന്ത്രവാദത്തിനിടെ യുവതി മരിച്ച സംഭവം; രണ്ടു പേര്‍ അറസ്റ്റില്‍

rape

പത്തനംതിട്ട: പത്തനംതിട്ടയില്‍ മന്ത്രവാദത്തിനിടെ കോളേജ് വിദ്യാര്‍ത്ഥിനി ആതിര മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ആതിരയുടെ പിതാവിന്റെ സഹോദരന്‍ വത്സനെയും ഇയാളുടെ മരുമകന്‍ മിതോഷിനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.....