Home » AC LOW FLOOR
KSRTC

കൊച്ചിയില്‍ ലോ ഫ്‌ലോര്‍ ബസ്സുകള്‍ പണിമുടക്കുന്നു

കൊച്ചി: ഷെഡ്യൂള്‍ മാറ്റം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് എറണാകുളത്ത് എസി ലോ ഫ്‌ലോര്‍ ബസ്സ് ജീവനക്കാര്‍ ഇന്ന് പണിമുടക്കുന്നു. കുറച്ച് ജീവനക്കാര്‍ക്ക് വേണ്ടി മാത്രമായാണ് മാനേജ്‌മെന്റ് ഷെഡ്യേൂള്‍ മാറ്റം നടപ്പിലാക്കാത്തതെന്നും വര്‍ഷങ്ങളായി ജില്ലയിലെ കണ്ടക്ടര്‍മാരും ഡ്രൈവര്‍മാരും....