Home » accident
accident

വാഹനാപകടത്തില്‍ കര്‍ണ്ണാടക സ്വദേശികളായ നാല് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു

സുല്‍ത്താന്‍ ബത്തേരി: കേരള കര്‍ണ്ണാടക അതിര്‍ത്തിയിലെ ഹൊബള്ളിയിലുണ്ടായ വാഹനാപകടത്തില്‍ നാല് ശബരിമല തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ടു. ശബരിമല ദര്‍ശനം കഴിഞ്ഞ് തിരിച്ചുപോവുകയായിരുന്ന തീര്‍ത്ഥാടകരുടെ വാഹനം ലോറിയിലിടിച്ചാണ് അപകടം സംഭവിച്ചത്. ലോറി ഡ്രൈവറടക്കം അഞ്ച് പേര്‍ക്ക് പരിക്കുണ്ട്്.....

വാഹനമിടിച്ച് പരിക്കേറ്റ തിരുവല്ല സിഐയുടെ നില ഗുരുതരം

accident

പത്തനംതിട്ട: അപകടത്തില്‍പെട്ട വാഹനം എടുത്ത് മാറ്റുന്നതിനിടെ അമിത വേഗതയിലെത്തിയ ജീപ്പിടിച്ച് സിഐയ്ക്ക് ഗുരുതര പരിക്ക്. തിരുവല്ല സിഐ വി രാജീവിനാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി 12.10നായിരുന്നു അപകടം.....

ജാര്‍ഖണ്ഡില്‍ കാറില്‍ ട്രെയ്‌നിടിച്ച് 13 മരണം

jharkhand

റാഞ്ചി: ജാര്‍ഖണ്ഡില്‍ കാറില്‍ ട്രെയ്‌നിടിച്ച് അഞ്ച് കുട്ടികളടക്കം 13 പേര്‍ മരിച്ചു. രാംഖട്ട് ജില്ലയിലെ ഭുര്‍ഖുണ്ഡ്് റെയില്‍വേ സ്റ്റേഷന് സമീപത്തെ ആളില്ലാ ലെവല്‍ ക്രോസില്‍ അര്‍ധരാത്രിയോടെയാണ് അപകടം....

മലപ്പുറത്ത് കാര്‍ മറിഞ്ഞ് കായിക താരങ്ങളടക്കം നാല് പേര്‍ മരിച്ചു

car-accident-malappuram

പൊന്നാനി: മലപ്പുറം പൊന്നാനി ബിയ്യം ചെറിയ പാലത്തിന് സമീപം കാറപകടത്തില്‍ മൂന്നു വിദ്യാര്‍ഥികള്‍ അടക്കം നാലു പേര്‍ മരിച്ചു. അമല്‍ കൃഷ്ണന്‍, സുധീഷ്, അതുല്‍, സേവ്യര്‍ എന്നിവരാണ്....

ആറ്റിങ്ങലില്‍ ബസ് മറിഞ്ഞു, ഒരു മരണം

attingal-bus-accident

  തിരുവനന്തപുരം: ആറ്റിങ്ങലില്‍ മാമം പലത്തില്‍ നിന്നും സ്വകാര്യ ബസ് തലകീഴായി മറിഞ്ഞു. അപകടത്തില്‍ പതിനാല് വയസ്സുള്ള പെണ്‍കുട്ടി മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ചിലരുടെ നില....