Home » accident in saudi arabia
accident

സൗദിയില്‍ വാഹനപകടത്തില്‍ അഞ്ച് മലയാളികള്‍ മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ സല്‍വയില്‍ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ മരിച്ചു. ദമാമിലെ ബി ഗേറ്റ് കമ്പനിയിലെ ജീവനക്കാരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ട്രെയിലറുമായി ഇടിച്ചാണ് അപകടം. ദമാമിലെ ബി ഗേറ്റ് കമ്പനിയിലെ ജീവനക്കാരാണ് മരിച്ചത്.....