Home » account
indian-rupee

അക്കൗണ്ട് വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് ഇന്ത്യന്‍ നിക്ഷേപകരോട് സ്വിസ് ബാങ്കുകള്‍

സൂറിച്ച്: അക്കൗണ്ട് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി സ്വിസ് ബാങ്കുകള്‍. കേന്ദ്ര സര്‍ക്കാര്‍ പുതിയ കള്ളപ്പണ നിരോധന നിയമം രൂപപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് ബാങ്കുകളുടെ നീക്കം.  വിദേശത്ത് കള്ളപ്പണ നിക്ഷേപമുള്ള ഇന്ത്യക്കാര്‍ക്ക്....