Home » achcha din
mansi1

മമ്മൂട്ടിയുടെ നായികയായി പഞ്ചാബി നടി…

അന്യഭാഷ നായികമാര്‍ മലയാളത്തിലെത്തുന്നത് പുതുമയുള്ള കാര്യമല്ല. ഏറ്റവും പുതുതായി മലയാള സിനിമയിലേക്കു വരുന്നത് പഞ്ചാബി നടിയായ മാന്‍സി ശര്‍മ്മയാണ.് മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന അച്ചാ ദിന്‍ ചിത്രത്തിലാണ് മാന്‍സി മമ്മൂട്ടിയുടെ നായികയായി മലയാളത്തില്‍ അരങ്ങേറ്റം....