Home » action jackson
action_jackson

പ്രഭുദേവയുടെ മസാലക്കൂട്ടില്‍ ആക്ഷന്‍ ജാക്‌സന്റെ ട്രെയിലര്‍

പ്രഭുദേവ സംവിധാനം ചെയ്യുന്ന അജയ് ദേവ്ഗണ്‍ ചിത്രം ആക്ഷന്‍ ജാക്‌സണിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. തട്ടുപൊളിപ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ നിറഞ്ഞതാണ് ആക്ഷന്‍ ജാക്‌സന്റെ ട്രയിലര്‍. ആക്ഷന്‍ ജാക്‌സന്‍ തമാശയും റൊമാന്‍സും മേമ്പൊടിയിട്ട ആക്ഷന്‍ ചിത്രമാണെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.....