Home » adam ali
adam-ali-3

മമ്മൂട്ടിയോടൊപ്പം ചിരിച്ചും കളിച്ചും ആസിഫ് അലിയുടെ സ്വന്തം ആദം

ഫെയ്‌സ്ബുക്കില്‍ ഇപ്പോള്‍ താരം ആസിഫ് അലിയുടെ മകന്‍ ആദമാണ്. ആസിഫിന്റെ പുതിയ ചിത്രം കോഹിനൂരിന്റെ ഓഡിയോ ലോഞ്ചിങ് ചടങ്ങിലാണ് ആദം താരമായത്.  ചടങ്ങിലെ മുഖ്യാതിഥിയായിരുന്ന മമ്മൂട്ടിയോടൊപ്പം ചിരിച്ചും കളിച്ചും അദ്ദേഹത്തിന്റെ മടിയില്‍ കയറിയും ഉല്ലസിച്ച....