Home » adani and reliance
adani-and-reliance

അദാനിയും റിലയന്‍സും ബംഗ്ലാദേശില്‍ 4600 മെഗാവാട്ട് ശേഷിയുള്ള പ്ലാന്റുകള്‍ നിര്‍മ്മിക്കും

ധാക്ക: ബംഗ്ലാദേശിലെ ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കാന്‍ അദാനിയും റിലയന്‍സും പവര്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കുന്നു. 4600 മെഗാവാട്ട് ഉല്‍പ്പാദന ശേഷിയുള്ള പ്ലാന്റുകളാണ് നിര്‍മ്മിക്കുക. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തോട് അനുബന്ധിച്ചാണ് സുപ്രധാനമായ തീരുമാനമുണ്ടായിരിക്കുന്നത്.....