Home » adarsh
nawab

ആദര്‍ശ് റിപ്പോര്‍ട്ട് തള്ളിയത് പുനഃപരിശോധിക്കാം: എന്‍സിപി

ആദര്‍ശ് കുംഭകോണത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് തള്ളിയ തീരുമാനം പുനഃപരിശോധിക്കാന്‍ തയാറാണെന്ന് ഗുജറാത്തിലെ കോണ്‍ഗ്രസിന്റെ സഖ്യകക്ഷി എന്‍സിപി. റിപ്പോര്‍ട്ടില്‍ കുറ്റക്കാരെന്നു കണ്ടെത്തിയവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് എന്‍സിപി വക്താവ് നവാബ് മാലിക് ആവശ്യപ്പെട്ടു.....