Home » adarsh flat scam
devayani-released

ആദര്‍ശ് ഫ്‌ലാറ്റ് അഴിമതി: ദേവയാനിയേയും ഉത്തം കോബ്രഗഡയേയും സിബിഐ അറസ്റ്റ് ചെയ്‌തേക്കും

ന്യൂഡല്‍ഹി: ആദര്‍ശ് ഫ്‌ലാറ്റ് അഴിമതിക്കേസില്‍ തെറ്റായ സത്യവാങ്മൂലം നല്‍കി ഫ്‌ലാറ്റ് സ്വന്തമാക്കിയതിന്‌ ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി കോബ്രഗഡയെയും അച്ഛന്‍ ഉത്തം കോബ്രഗഡയേയും സിബിഐ അറസ്റ്റ് ചെയ്‌തേക്കും. തെറ്റായ വിവരങ്ങള്‍ നല്‍കിയാണ് ഉത്തം കോബ്രഗഡെ ഫഌറ്റ്....