Home » adesh srivasthava
adesh-srivasthava-2

മോരാ പിയാ…ആദേശ് പെയ്‌തൊഴിഞ്ഞു…

ബോളിവുഡ് സംഗീത സംവിധായകന്‍ ആദേശ് ശ്രീവാസ്തവ അന്തരിച്ചു.  അഞ്ചു വര്‍ഷമായി അര്‍ബുദരോഗബാധിതനായിരുന്നു. മുംബൈ കോകില ബന്‍ ആസ്പത്രിയിലായില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ഇതു വരെ വെളിച്ചം കാണാത്ത കന്യാദന്‍ എന്ന ചിത്രത്തിന് സംഗീത സംവിധാനം നിര്‍വ്വഹിച്ചാണ്....