Home » adithya chopra
rani-mukerjee-with-adithya-chopra

റാണി മുഖര്‍ജിയും ആദിത്യചോപ്രയും വിവാഹിതരാകുന്നു

ന്യൂഡല്‍ഹി: ഏറെ നാളത്തെ ആരാധകരുടെ ചോദ്യത്തിനു മുന്‍പിലെ മൗനമുപേക്ഷിച്ച് ഒടുവില്‍ റാണി മുഖര്‍ജിയും ആദിത്യചോപ്രയും മനസ്സു തുറന്നതായി റിപ്പോര്‍ട്ടുകള്‍. തങ്ങള്‍ വിവാഹം കഴിക്കാന്‍ പോകുന്ന വിവരം താരങ്ങള്‍ വ്യക്തമാക്കിക്കഴിഞ്ഞതായാണ് ബോളിവുഡ് വാര്‍ത്തകള്‍. ജനുവരി 10ന് ജോധ്പൂരിലെ  ഉമൈദ്....