Home » adoor basi
AD

ഹാസ്യം അഥവാ ഭാസി

മലയാളിയുടെ മനസ്സില്‍ ചിരപ്രതിഷ്ട നേടിയ നടനായിരുന്നു അടൂര്‍ഭാസി. ഹാസ്യ-വില്ലന്‍ വേഷങ്ങള്‍ അങ്ങനെ കഥാപാത്രങ്ങളിലൂടെ സഞ്ചരിച്ച കലാകാരന്‍. നിഷ്‌കളങ്കമായ ചിരിയുടെ പര്യായമായിരുന്നു അടൂര്‍ഭാസിയെന്ന ഭാസ്‌കരന്‍ നായര്‍. ഓര്‍മ്മകള്‍ക്ക് ഇരുപത്തിയഞ്ച് വര്‍ഷങ്ങളുടെ യൗവ്വനം. അഭിനയം കൂടാതെ നിര്‍മ്മാതാവ്,....