Home » Adoor Gopalakrishnan
adoor-gopalkrishnan

ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ സമരത്തിന് അടൂരിന്റെ പിന്തുണ

പൂനെ: പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ ചെയര്‍മാനെ നിയമിച്ചതുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടത്തി വരുന്ന നിരാഹാര സമരത്തിന് സാംസ്‌കാരിക, സാമൂഹിക രംഗത്തുള്ളവരുടെ പിന്തുണ. സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ കുറ്റവാളികളെപ്പോലെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍....

ഇംഗ്ലീഷ് അറിയാവുന്നവര്‍ മാത്രം ചലച്ചിത്രമേള കണ്ടാല്‍ മതി; അടൂര്‍ ഗോപാലകൃഷ്ണന്‍

adoor

കൊച്ചി: ഇംഗ്ലീഷ് അറിയാവുന്നവര്‍ മാത്രം ചലച്ചിത്രമേള കണ്ടാല്‍ മതിയെന്ന് അടൂര്‍ ഗോപാലകൃഷണന്‍. വിദേശ സിനിമകള്‍ ആദ്യമായി കാണുന്നവര്‍ ചലച്ചിത്രമേളയില്‍ പങ്കെടുക്കേണ്ടതില്ലെന്നും യോഗ്യത അളക്കാനാണ് ഡെലിഗേറ്റ് പാസിനുള്ള മാനദണ്ഡങ്ങളില്‍....