Home » adoption
adoption

ദത്തെടുക്കല്‍ എളുപ്പമാകുന്നു

ന്യൂഡല്‍ഹി: ദത്തെടുക്കല്‍ നിയമത്തില്‍ ഭേദഗതികൊണ്ടുവരാന്‍ സാധ്യത. നിലവിലെ നിയമവ്യവസ്ഥകള്‍ ദത്തെടുക്കല്‍ പ്രക്രിയ വൈകിപ്പിക്കുന്നുവെന്ന് വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ഇത്. ദത്തെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ നിയമം സുതാര്യമാക്കാനാണ് നീക്കം നടക്കുന്നത്. രാജ്യസഭയില്‍ എഴുതി നല്‍കിയ....