Home » adovcate general
high-court

അഡ്വക്കറ്റ് ജനറലിന്റെ ഓഫീസ് അടച്ചുപൂട്ടുന്നതാണ് നല്ലതെന്ന് ഹൈക്കോടതി

കൊച്ചി: അഡ്വക്കറ്റ് ജനറല്‍ ഓഫീസ് പ്രവര്‍ത്തനങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. സര്‍ക്കാര്‍ കേസുകള്‍ നടത്താന്‍ കഴിയുന്നില്ലെങ്കില്‍ എജി ഓഫീസ് പ്രവര്‍ത്തനം അവസാനിപ്പുക്കുന്നതാണ് നല്ലതെന്ന് കോടതി പറഞ്ഞു. 120 സര്‍ക്കാര്‍ അഭിഭാഷകര്‍ ഉണ്ടായിരുന്നിട്ടും കേസ് നടത്തിപ്പ്....