Home » adwertising
obama

ഇങ്ങനേയും ചില പരസ്യങ്ങള്‍

ഈ നഗരത്തിന് ഇത് എന്തു പറ്റി, എന്ന് തുടങ്ങുന്ന പുകവലിക്കെതിരായ കേന്ദ്രസര്‍ക്കാരിന്റെ പരസ്യം തിയറ്ററുകളില്‍ തുടങ്ങുമ്പോള്‍ തന്നെ ചിരി ഉയരും. പരസ്യം മുന്നോട്ടു വയ്ക്കുന്ന ആശയം ഗൗരവമേറിയതാണെങ്കിലും പരസ്യത്തിന്റെ അവതരണമാണ് കാണികളില്‍ ചിരി ഉണര്‍ത്തുന്നത്.....