Home » afc u-16 qualifiers
india-u-16-team-2

എഎഫ്‌സി അണ്ടര്‍ 16 യോഗ്യതാ മത്സരം: ഇറാനെതിരെ ഇന്ത്യയ്ക്ക് മൂന്ന് ഗോള്‍ തോല്‍വി

ടബ്രിസ് സിറ്റി: എഎഫ്‌സി അണ്ടര്‍ 16 യോഗ്യതാ മത്സരത്തില്‍ ഇറാനെതിരെ ഇന്ത്യയ്ക്ക് തോല്‍വി. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഇറാന്‍ ഇന്ത്യന്‍ കുട്ടിപ്പട്ടാളത്തെ പരാജയപ്പെടുത്തിയത്. ആദ്യ മല്‍സരത്തില്‍ ബഹ്‌റൈനെ എതിരില്ലാത്ത അഞ്ച് ഗോളിന് പരാജയപ്പെടുത്തിയ ഇന്ത്യയ്ക്ക്....