Home » afghan
afghan

അഫ്ഗാനിസ്ഥാനില്‍ ചാവേര്‍ സ്‌ഫോടനം: ഒരു മരണം

കാബൂള്‍: കാബൂള്‍ വിമാനത്താവളത്തിനടുത്തുണ്ടായ ചാവേര്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ ഒരു മരണം. ആക്രണത്തിനു പിന്നില്‍ താലിബാന്‍ ചാവേറാണെന്നാണ് സംശയിക്കുന്നത്. ആക്രമണത്തില്‍ 13 പേര്‍ പരിക്കേറ്റിട്ടുണ്ട്. വിമാനത്താവളത്തിനടുത്തുള്ള മദ്രസയ്ക്കു മുന്നിലാണ് സ്‌ഫോടനം നടന്നത്. താലിബാനുമായുള്ള സമാധാന....