Home » afghanistan vice president
Muhammad-Qasim-Fahim

അഫ്ഗാന്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് ക്വാസിം ഫഹിം അന്തരിച്ചു

കാബൂള്‍: അഫ്ഗാനിസ്താന്‍ വൈസ് പ്രസിഡന്റ് മാര്‍ഷല്‍ മുഹമ്മദ് ക്വാസിം ഫഹിം(57) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. അഫ്ഗാന്റെ മുന്‍ പ്രതിരോധ മന്ത്രികൂടിയായ ഫഹിം ന്യൂനപക്ഷ സമുദായമായ താജിക്കിന്റെ പ്രമുഖ നേതാവുകൂടിയാണ്. 2009ലാണ് കര്‍സായി ഭരണകൂടത്തില്‍ വൈസ്....