Home » afridi
anderson

36 പന്തില്‍ ആന്‍ഡേഴ്‌സണ് സെഞ്ചുറി; അഫ്രിദിയുടെ റെക്കോഡ് പഴങ്കഥ

ഏകദിന ക്രിക്കറ്റിലെ വേഗതയേറിയ സെഞ്ചുറി ഇനി ന്യൂസിലന്‍ഡ് ബാറ്റ്‌സ്മാന്‍ കോറി ആന്‍ഡേഴ്‌സന്റെ പേരില്‍. വിന്‍ഡീസിനെതിരേ 36 പന്തില്‍ നിന്നാണ് ആന്‍ഡേഴ്‌സണ്‍ സെഞ്ചുറി നേടിയത്. 37 പന്തില്‍ നിന്നു സെഞ്ചുറി നേടിയ പാക് താരം സയീദ്....