Home » afsal
shafna-case

ഷഫ്‌ന വധക്കേസ്: പ്രതി അഫ്‌സലിന് ജീവപര്യന്തം

കണ്ണൂര്‍: പ്രണയാഭ്യര്‍ഥന നിരസിച്ച വൈരാഗ്യത്തില്‍ കോളേജ് വിദ്യാര്‍ഥിനി ഷഫ്‌നയെ വെട്ടിക്കൊന്ന കേസില്‍ പ്രതി അഫ്‌സലിന് ജീവപര്യന്തം തടവും ഒരു ലക്ഷം പിഴയും വിധിച്ചു. പ്രതി കുറ്റക്കാരനാണെന്ന് തലശ്ശേരി അഡീഷണല്‍ ജില്ലാ ജഡ്ജി വി.ജയറാം നേരത്തെ....