Home » afsal guru
home-ministry

അഫ്‌സല്‍ ഗുരുവിന്റെ ഭൗതികാവശിഷ്ടം വിട്ടുകൊടുക്കില്ല

ജമ്മു: പാര്‍ലമെന്റ് ആക്രമണക്കേസിലെ മുഖ്യപ്രതി അഫ്‌സല്‍ ഗുരുവിന്റെ ഭൗതികാവശിഷ്ടം കുടുംബത്തിന് വിട്ടു നല്‍കണമെന്ന പി.ഡി.പി. യുടെ ആവശ്യം ആഭ്യന്തരമന്ത്രാലയം നിരസിച്ചു. ഭൗതികാവശിഷ്ടം നല്‍കിയാല്‍ അത് രാഷ്ട്രീയ മുതലെടുപ്പിന് വഴിവെക്കുമെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം.തിഹാര്‍ ജയില്‍ വളപ്പിലാണ്....