Home » AFSPA
AFSPA

ത്രിപുരയില്‍ അഫ്‌സ്പ പിന്‍വലിച്ചു

അഗര്‍ത്തല: ത്രിപുരയില്‍ കഴിഞ്ഞ 18 വര്‍ഷമായി നിലനിന്ന സൈന്യത്തിന്റെ പ്രത്യേക അധികാര നിയമം(ആംഡ് ഫോഴ്‌സ് സ്‌പെഷ്യല്‍ പവേഴ്‌സ് ആക്ട്-അഫ്‌സ്പ) സര്‍ക്കാര്‍ പിന്‍വലിച്ചു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി മണിക് സര്‍ക്കാരാണ് തീരുമാനം....