Home » AGNI 3
AGNI3

അഗ്‌നി 3 വിജയകരമായി പരീക്ഷിച്ചു

ഭുവനേശ്വര്‍: ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ചെടുത്ത അഗ്‌നി 3 ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ വീലര്‍ ദ്വീപില്‍ നിന്നാണ് മിസൈല്‍ വിക്ഷേപിച്ചത്. പരീക്ഷണം വിജയകരമായിരുന്നുവെന്ന് പ്രതിരോധ വകുപ്പ് അറിയിച്ചു. ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള....