Home » agra
agra

ജനക്കൂട്ടത്തിന്റെ ശിക്ഷ വീണ്ടും: യുപിയില്‍ യുവാവിനെ അടിച്ചുകൊന്നു

ആഗ്ര: മദ്യലഹരിയില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് യുവാവിനെ ജനക്കൂട്ടം അടിച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. മദ്യലഹരിയില്‍ സ്ത്രീകളെ ശല്യപ്പെടുത്തിയതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ യുവാവിനെ കയ്യേറ്റം ചെയ്യുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. വടികളും മറ്റും ഉപയോഗിച്ചായിരുന്നു....