Home » agricultural help
agriculture-damage

കൃഷിനാശം: കര്‍ഷകര്‍ക്ക് 100 കോടിയുടെ സഹായം

മുംബൈ: കാലംതെറ്റി പെയ്ത മഴയിലും കൊടുങ്കാറ്റിലും കൃഷി നശിച്ചതിന് കര്‍ഷകര്‍ക്ക് ധനസഹായം അനുവദിക്കുമെന്ന് ഇന്‍ഷുറന്‍സ് കമ്പനി. ഇതിനായി 100 കോടി അനുവദിക്കുമെന്ന് അഗ്രികള്‍ച്ചറല്‍ ഇന്‍ഷുറന്‍സ് കമ്പനി ജനറല്‍ മാനേജര്‍ രാജീവ് ചൗധരി അറിയിച്ചു. കൃഷിനാശം....