Home » agriculture in school syllabus
kp-mohanan

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ കൃഷി പാഠം ഉള്‍പ്പെടുത്തുമെന്ന് മന്ത്രി കെപി മോഹനന്‍

തിരുവനന്തപുരം: സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഒരു മണിക്കൂര്‍ കൃഷിപാഠം ഉള്‍പ്പെടുത്തുമെന്ന് മന്ത്രി കെപി മോഹനന്‍. കോഴി വളര്‍ത്തല്‍ കൃഷിയായി അംഗീകരിക്കുമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. കൃഷിപാഠം സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രിയുമായി ചര്‍ച്ച നടത്തിയതായും ഇക്കാര്യത്തില്‍ തീരുമാനം....