Home » ahammed adheeb
maldives-vice-president-2

പ്രസിഡന്റിനെ വധിക്കാന്‍ ശ്രമിച്ചു, മാലിദ്വീപ് വൈസ് പ്രസിഡന്റ് അറസ്റ്റില്‍

മാലി: മാലിദ്വീപ് വൈസ് പ്രസിണ്ടന്റ് അഹമ്മദ് അദീബ് അറസ്റ്റില്‍. മാലിദ്വീപ് പ്രസിഡന്റ് അബ്ദുള്ള യമീനെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് അഹമ്മദ് അദീബ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 28ന് പ്രസിഡന്റ് സഞ്ചരിച്ച ബോട്ടിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ടാണ് അഹമ്മദ്....