Home » ahmed javed
mumbai-police

മുംബൈ പോലീസ് കമ്മീഷ്ണര്‍ നിയമനം: ഉദ്യോഗസ്ഥര്‍ അതൃപ്തിയില്‍

മുംബൈ: മുംബൈ പോലീസ് കമ്മീഷ്ണറായി ഭീകരവിരുദ്ധ സേന മേധാവി രാകേഷ് മരിയയെ നിയമിച്ച നടപടിക്കെതിരെ മഹാരാഷ്ട്ര പോലീസിലെ അതൃപ്തി വെളിച്ചത്തിലേക്ക്. നിയമനത്തില്‍ പ്രതിഷേധിച്ച് ഉയര്‍ന്ന ഉദ്യോഗസ്ഥരായ വിജയ് കാംബ്ലേ, അഹമ്മദ് ജാവേദ് എന്നിവരാണ് ലീവില്‍....