Home » aicc website
aicc-site-with-vajpeyi

വാജ്‌പേയിയുടെ മോഡി വിമര്‍ശനം ആയുധമാക്കി കോണ്‍ഗ്രസ് പോസ്റ്റര്‍

ന്യൂഡല്‍ഹി: മോഡിക്കെതിരെ വാജ്‌പേയിയെ പ്രചരണായുധമാക്കിക്കൊണ്ട്് കോണ്‍ഗ്രസിന്റെ പരസ്യം. 2002ലെ ഗുജറാത്ത് കലാപത്തില്‍ മോഡിയെ വിമര്‍ച്ച വാജ്‌പേയിയുടെ പ്രസ്താവനകളും നിരീക്ഷണങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സൈറ്റില്‍ പരസ്യം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മോഡി രാജധര്‍മ്മ....