Home » AIDS
aids-2

ബംഗാളില്‍ എയ്ഡ്‌സ് ബാധിതനായ വിദ്യാര്‍ത്ഥിയെ സ്‌ക്കൂളില്‍ നിന്ന് പുറത്താക്കി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ എയ്ഡ്‌സ് ബാധിതനായ ഒന്നാം ക്ലാസ്സുകാരനെ സ്‌ക്കൂളില്‍ നിന്ന് പുറത്താക്കി. ബംഗാളിലെ സൗത്ത് 24 പര്‍ഗനാസിലെ പ്രൈവറ്റ് സ്‌ക്കൂളിലാണ് സംഭവം. മൂന്നാം ക്ലാസ് വരെയുള്ള ദീപ്‌സിക നഴ്‌സറി സ്‌ക്കൂളിലെ ബംഗാളി മീഡിയത്തില്‍....