Home » AIMIM
aimim

ദേശീയ രാഷ്ട്രീയത്തില്‍ ഇടംനേടാനുള്ള ശ്രമവുമായി മജ്‌ലിസ്

മുംബൈ: പുത്തന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ സ്വന്തമായി ഇടം കണ്ടൈത്തുവാനുള്ള ശ്രമത്തിലാണ് ഹൈദ്രാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുള്‍ മുസ്ലിമീന്‍. ഹൈദ്രബാദ് എംപി അസാദുദ്ദിന്‍ ഓവൈസിയുടെ നേതൃത്വത്തില്‍ ദേശീയ തലത്തില്‍ പ്രവര്‍ത്തനം....

മഹാരാഷ്ട്രയില്‍ മജ്‌ലിസിന്‌ രണ്ട് സീറ്റ്

aimim

മുംബൈ: മഹാരാഷ്ട്രയില്‍ ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ പാര്‍ട്ടിക്ക് രണ്ട് സീറ്റുകളില്‍ വിജയം. ഹൈദരാബാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി ആദ്യമായാണ് മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. മഹാരാഷ്ട്ര....