Home » air ambulance
heart-transplantation

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം

കൊച്ചി: ഒരു നാട്  ഒന്നാകെ പ്രാര്‍ത്ഥനയോടെ കാത്തിരുന്ന് നടന്ന ഹൃദയമാറ്റ ശസ്ത്രക്രിയ വിജയം. ആറ് മണിക്കൂറിലേറെ സമയമെടുത്താണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. എയര്‍ ആംബുലന്‍സ് വഴി തിരുവനന്തപുരത്ത് നിന്നും ഹൃദയം കൊച്ചിയിലെത്തിച്ചാണ് ശസ്ത്രക്രിയ നടത്തിയത്. കേരളത്തില്‍ ആദ്യമായി....