Home » Air Force camp
peshawar-attack-0

പാക് വ്യോമസേനാ കേന്ദ്രത്തിന് നേരെ ആക്രമണം; 30 മരണം

പെഷാവര്‍: പാകിസ്ഥാനിലെ പെഷാവറില്‍ വ്യോമസേനാ കേന്ദ്രത്തിന് നേരെയുണ്ടായ ഭീകാരക്രമണത്തില്‍ കൊല്ലപ്പട്ടവരുടെ എണ്ണം 30 ആയി. ഇതില്‍ 13 പേര്‍ ഭീകരരാണ്. പാക് സേന നടത്തിയ സംയുക്ത പ്രത്യാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ 16 പേര്‍....