Home » air india
AIR-INDIA

എയര്‍ ഇന്ത്യ അഞ്ഞൂറിലധികം പൈലറ്റുമാരെ നിയമിക്കുന്നു

മുംബൈ: അഞ്ഞൂറിലധികം പൈലറ്റുമാരെ നിയമിക്കാനൊരുങ്ങി എയര്‍ ഇന്ത്യ. 2018 ഓടെ നൂറോളം പുതിയ വിമാനങ്ങള്‍ വാങ്ങാനിരിക്കുന്ന സാഹചര്യത്തിലാണ് കമ്പനി കൂടുതല്‍ പൈലറ്റുമാരെ നിയമിക്കാനൊരുങ്ങുന്നത്. 2018 മാര്‍ച്ചില്‍ എണ്‍പത് പുതിയ നാരോ ബോഡി ഫ്‌ലീറ്റ്‌ വിമാനങ്ങളാണ് എയര്‍....

വാഷിങ്ടണിലേക്ക് പറക്കാന്‍ എയര്‍ ഇന്ത്യ

air-india

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വാഷിങ്ടണിലേക്ക് നേരിട്ട് സര്‍വ്വീസ് ആരംഭിക്കുന്നു. അടുത്ത ആഴ്ച സാന്‍ ഫ്രാന്‍സിസ്‌കോയിലേയ്ക്ക് സര്‍വീസ് തുടങ്ങുന്നതിന് പിന്നാലെയാണ് പുതിയ പദ്ധതി സംബന്ധിച്ച് സൂചനകള്‍ പുറത്ത് വിട്ടിരിക്കുന്നത്.....

വ്യോമയാന സര്‍വ്വകലാശാല സ്ഥാപിക്കാന്‍ എയര്‍ ഇന്ത്യ

air-india-1

ന്യൂഡല്‍ഹി: വ്യോമയാന സര്‍വ്വകലാശാല സ്ഥാപിക്കാന്‍ എയര്‍ ഇന്ത്യ തയ്യാറെടുക്കുന്നു. വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ വര്‍ധിച്ചതും മികച്ച പ്രൊഫഷണലുകളുടെ അഭാവവുമാണ് സര്‍വ്വകലാശാല സ്ഥാപിക്കാന്‍ എയര്‍ ഇന്ത്യയെ പ്രേരിപ്പിക്കുന്നത്.....

സുരക്ഷിത യാത്രയ്ക്ക് ഭീഷണിയായി എയര്‍ ഇന്ത്യ വിമാനങ്ങളുടെ കാലപ്പഴക്കം

air-india-express

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനങ്ങളുടെ കാലപ്പഴക്കം സുരക്ഷിത യാത്രയ്ക്കു ഭീഷണിയാവുന്നതായി സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട്. യഥാസമയമുളള പരിശോധനകളുടെ അഭാവവും യാത്രാ സുരക്ഷിതത്വം കുറയ്ക്കുന്നതായി....

ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ വിമാന സര്‍വ്വീസുമായി എയര്‍ ഇന്ത്യ

air-india

ഇന്ത്യയിലെയും അമേരിക്കയിലെയും ഐടി നഗരങ്ങളായ ബംഗളൂരുവും സാന്‍ഫ്രാന്‍സിസ്‌കോയും തമ്മില്‍ ബന്ധിപ്പിക്കുന്ന 14000 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള വിമാന സര്‍വ്വീസിനാണ് എയര്‍ ഇന്ത്യ പദ്ധതിയിടുന്നത്. നിലവില്‍ ഓസ്‌ട്രേലിയന്‍ വിമാന....