Home » air pegasus
air-pegasus

എയര്‍ പെഗാസസ് വിമാന സര്‍വ്വീസിന് ആരംഭം

തിരുവനന്തപുരം: ബാംഗ്ലൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള പ്രതിദിന വിമാന സര്‍വീസോടെ എയര്‍ പെഗാസസ് പ്രവര്‍ത്തനമാരംഭിച്ചു. കേരളത്തിന്റെ ഐടി തലസ്ഥാനമായ തിരുവനന്തപുരത്തെയും രാജ്യത്തിന്റെ ഐ.ടി തലസ്ഥാനമായ ബാംഗ്ലൂരുവിനെയും ബന്ധിപ്പിക്കുന്ന നിലയില്‍ പുതിയ സര്‍വ്വീസ് ആരംഭിച്ചത് ഐ.ടി മേഖലയില്‍....

എയര്‍പെഗാസസ് ഇന്നുമുതല്‍ പറക്കും

air-pegasus-01

ബംഗളൂരു: മലയാളിയുടെ ഉടമസ്ഥതയിലുള്ള ആഭ്യന്തരവിമാന സര്‍വീസായ എയര്‍പെഗാസസ് ഇന്നുമുതല്‍. ആദ്യഘട്ടത്തില്‍ ബംഗളൂരു- തിരുവനന്തപുരം, ബംഗളൂരു- ഹുബ്ലി സര്‍വീസുകളാണ് എയര്‍പെഗാസസ് ആരംഭിക്കുന്നത്. അടുത്ത ഘട്ടത്തില്‍ കൊച്ചി, ചെന്നൈ, തൂത്തുക്കുടി,....