Home » air strike
gaza-air-strike

ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണം

റാഫ: ഗാസയില്‍ വീണ്ടും ഇസ്രായേല്‍ വ്യോമാക്രമണം. ഹമാസ് പോരാളികള്‍ അയച്ച റോക്കറ്റ് ഇസ്രായേല്‍ നഗരത്തില്‍ പതിച്ചുവന്നാരോപിച്ചാണ് ഇസ്രായേല്‍ ഗസ്സയില്‍ വ്യോമാക്രമണം നടത്തിയത്. ചൊവ്വാഴ്ച രാത്രി ഗാസയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള അഷ്‌ദോദില്‍ റോക്കറ്റ് പതിക്കുകയായിരുന്നു.....