Home » air ticket
air-ticket-offer

അവധിക്കാല ഓഫറുകളുമായി വിമാനക്കമ്പനികള്‍

വേനലവധിയടുത്തതോടെ ടിക്കറ്റ് നിരക്കോര്‍ത്ത് ആശങ്കപ്പെടുന്ന യാത്രക്കാര്‍ക്ക് ആശ്വാസമായി വിമാനക്കമ്പനികള്‍ നിരക്ക് കുറച്ചു. ടിക്കറ്റ് നിരക്കുകള്‍ വെട്ടിക്കുറച്ച് യാത്രക്കാരെ ആകര്‍ഷിക്കാന്‍ വിമാനക്കമ്പനികള്‍ തമ്മില്‍ കിടമല്‍സരമാണ്. വിവിധ റൂട്ടുകളിലെ വിമാനടിക്കറ്റുകളില്‍ 30 ശതമാനം ഇളവാണ് എയര്‍ ഇന്ത്യ....