Home » air travel
air-india

ചെറുനഗരങ്ങള്‍ക്കിടയിലെ വിമാന യാത്ര സാധാരണക്കാര്‍ക്കും പ്രയോജനപ്പെടുത്താം

ന്യൂഡല്‍ഹി: ചെറുനഗരങ്ങള്‍ക്കിടയിലെ വിമാന യാത്ര സാധാരണക്കാര്‍ക്കും താങ്ങാവുന്ന തരത്തിലാക്കാന്‍ കേന്ദ്ര പദ്ധതി വരുന്നു. ടിക്കറ്റ് നിരക്ക് രണ്ടായിരത്തി അഞ്ഞൂറു രൂപ വരെയായി നിജപ്പെടുത്താനാണ് നീക്കം. ഒരു മണിക്കൂര്‍ മാത്രം യാത്രാദൈര്‍ഘ്യമുള്ള റൂട്ടുകള്‍ക്കായാണ് സിവില്‍ വ്യോമയാന....