Home » aircraft carrier
aircraft-carrier

യുഎസിന്റെ സഹായത്തോടെ ഇന്ത്യയുടെ പുതുതലമുറ വിമാനവാഹിനിക്കപ്പല്‍ വരുന്നു

ന്യൂഡല്‍ഹി: അമേരിക്കയുടെ സഹായത്തോടെ ഇന്ത്യ പുതുതലമുറ വിമാനവാഹിനിക്കപ്പല്‍ വികസിപ്പിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയും അമേരിക്കയും തമ്മില്‍ ചര്‍ച്ചകളാരംഭിച്ചു. യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ജനുവരിയില്‍ ഇന്ത്യയില്‍ എത്തിയപ്പോള്‍ ഇതിനായി വര്‍ക്കിങ് ഗ്രൂപ്പ് രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ....