Home » aircraft crash
JAGUAR

വ്യോമസേനാ ജാഗ്വര്‍ വിമാനം തകര്‍ന്ന് വീണു

അലഹബാദ്: ഇന്ത്യന്‍ വ്യോമസേനയുടെ ജാഗ്വര്‍ യുദ്ധവിമാനം തകര്‍ന്ന് വീണു. അലഹബാദിന് 13 കിലോമീറ്റര്‍ അകലെ രാവിലെ 8.47നായിരുന്നു അപകടം. പൈലറ്റുമാര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. ദിവസേനെയുള്ള പരിശീലനത്തിനായി പറന്നുയര്‍ന്നതായിരുന്നു വിമാനം. ഈ വര്‍ഷം തകര്‍ന്നുവീഴുന്ന....