Home » airkerala
airkerala

എയര്‍ കേരള നവംബറില്‍ പറക്കും

കൊച്ചി: എയര്‍ കേരളയുടെ ആഭ്യന്തര സര്‍വീസിന്  നവംബറില്‍ തുടക്കമായേക്കും. ആദ്യഘട്ടത്തില്‍ 19 സീറ്റുകളുള്ള വിമാനം വാടകയ്‌ക്കെടുത്ത് സര്‍വീസ് നടത്താനാണ് തീരുമാനം. കോയമ്പത്തൂര്‍, മംഗളൂരു, തിരുവനന്തപുരം എന്നിവിടങ്ങളിലായിരിക്കും തുടക്കത്തില്‍ സര്‍വീസ് ഉണ്ടാകുക. കൊച്ചിയായിരിക്കും എയര്‍കേരളയുടെ ഹബ്ബ്.....